Form 138 (24Q) · BIN view + SPARK reconciliation → RPU-ready output, generated locally in your browser
1 BIN data (CSV, XLSX or PDF — any one)
Upload the BIN view export in whichever format you have it. The tool detects the format from the
file extension.
ഈ ഫയൽ എവിടെ നിന്ന് കിട്ടും?
TRACES login ചെയ്ത ശേഷം Menu bar-ലെ Challan Management → Check Challan/BIN Status ക്ലിക്ക്
ചെയ്യുക.
BIN സെലക്ട് ചെയ്ത് Proceed ചെയ്യുക. അടുത്ത പേജിൽ മാസം (calendar) സെലക്ട് ചെയ്ത്, BIN Status
dropdown-ൽ Unclaimed എടുത്ത് Proceed ചെയ്താൽ BIN details (തുക ഉൾപ്പെടെ) കാണാം.
2 SPARK-generated Form 138 (24Q) PDF
The quarterly statement PDF printed from SPARK, with Annexure I attached.
ഈ ഫയൽ എവിടെ നിന്ന് കിട്ടും?
SPARK-ൽ Income Tax → 24Q → Form-24Q ലേക്ക് പോകുക. Quarter, Pay Bill സെലക്ട് ചെയ്ത്
Prepare Data ക്ലിക്ക് ചെയ്യുക. PDF Annexure 1 സെലക്ട് ചെയ്ത് Generate ക്ലിക്ക് ചെയ്താൽ
ഈ PDF കിട്ടും.
3 Deductor & responsible person details
Matches the RPU utility's own Form page layout and labels. Pulled from SPARK where possible —
fields outlined in amber reliably need your input, since SPARK doesn't provide them.
ഏത് ഫയൽ ഉപയോഗിക്കാം?
പഴയ quarter-ൽ RPU-യിൽ save ചെയ്ത ഫയൽ, അല്ലെങ്കിൽ SPARK-ലെ Validated folder-ൽ ഉള്ള 24Q/138 txt
ഫയൽ ഇവിടെ ഉപയോഗിക്കാം — TAN, AIN, responsible person details എന്നിവ അതിൽ നിന്ന് എടുക്കും.
4 Reconciliation
Each BIN transfer voucher matched against SPARK's Annexure I totals for that month. Edit any cell
if something looks off, then generate.